വഴിപാട് ------ശ്രീ ഭദ്രാ കാളീ ദേവിക്ക് - രക്‌ത പുഷ്‌പാജ്‌ജലി ,താംബൂലം സമർപ്പണം ,കരിം കാളീ ദേവിക്ക് - കുരുതി പുഷ്‌പാജ്‌ജലി,നടകുരുതി ,ഇട് കാളീ ദേവിക്ക് - തെരളി നിവേദ്യം ,വെറ്റ അടുക് സമർപ്പണം ,ഗണപതി ഭഗവാന് - നാളികേര സമർപ്പണം,വാസ്‌തു ഭൂമിസമ്മന്തം ആയ ദോഷത്തിന് - മണ്ണും നാളികേരം സമർപ്പണം , പൂജയും ഉദ്ദിഷ്‌ടകാര്യ സിദ്ധിയ്‌ക്ക് മണികെട്ട്.
https://mullutharadevitemple.blogspot.com/2021/05/malamekkara-mulluthara-devi-temple-sree.html
ReplyDeleteAmmesaranam ,Devi Saranam, Bhadrae saranam